West Bengal Developments: Central Government to approach supreme court
പശ്ചിമ ബംഗാളിലെ അസ്വാഭാവിക സംഭവ വികാസങ്ങളില്‍ ഗവര്‍ണര്‍ ഇടപെടുന്നു. സംസ്ഥാന ചീഫ് സെക്രട്ടറിയില്‍ നിന്നും ഡിജിപിയില്‍ നിന്നും ഗവര്‍ണര്‍ വിവരങ്ങള്‍ ആരാഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.